KLCWA- പുതിയ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു.

കേ​​​ര​​​ള ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് വി​​​മ​​​ൺ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ പു​​​തി​​​യ സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു സ്ഥാ​​​ന​​​മേ​​​റ്റു.

ഷെ​​​ർ​​​ളി സ്റ്റാ​​​ൻ​​​ലി​​​യാ​​​ണു പ്ര​​​സി​​​ഡ​​​ന്‍റ്. എ​​​റ​​​ണാ​​​കു​​​ളം ആ​​​ശീ​​​ർ​​​ഭ​​​വ​​​നി​​​ൽ ജെ​​​യി​​​ൻ ആ​​​ൻ​​​സി​​​ൽ ഫ്രാ​​​ൻ​​​സീ​​​സി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ കൂ​​​ടി​​​യ സ​​​മ്മേ​​​ള​​​നം കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഫാ. ​​​ജോ​​​സി ക​​​ണ്ട​​​നാ​​​ട്ടു​​​ത​​​റ, ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, ജോ​​​സ​​​ഫ് ജൂ​​​ഡ്, ഷാ​​​ജി ജോ​​​ർ​​​ജ്, അ​​​ൽ​​​ഫോ​​​ൻ​​​സ ആ​​​ന്‍റി​​​ൽ​​​സ്, ഫാ. ​​​ഷാ​​​ജ്കു​​​മാ​​​ർ, തെ​​​രേ​​​സ, മെ​​​റ്റി​​​ൽ​​​ഡ മൈ​​​ക്കി​​​ൾ, റാ​​​ണി പ്ര​​​ദീ​​​പ് കോ​​​ട്ട​​​പ്പു​​​റം തുടങ്ങിയവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group