പതിവ് തെറ്റിക്കാതെ പോളണ്ട് വിശ്വാസികൾ :

മഹാമാരിയുടെ ഭീഷണികളുണ്ടെങ്കിലും പതിവുതെറ്റിക്കാതെ പോളിഷ് നിരത്തുകൾ കീഴടക്കി പുരുഷന്മാരുടെ ജപമാല പ്രദക്ഷിണം! മാസാദ്യ ശനിയാഴ്ചകളിൽ പോളണ്ടിലെ നഗരനിരത്തുകൾ സാക്ഷ്യം വഹിക്കുന്ന പുരുഷന്മാർമാരുടെ ജപമാല പ്രദക്ഷിണത്തിൽനിന്ന്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group