പൊ​​​ന്തി​​​ഫി​​​ക്ക​​​ല്‍ ഡെ​​​ല​​​ഗേ​​​റ്റ് എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ല്‍ ബ​​സി​​ലി​​​ക്ക​​​യി​​​ല്‍ പ്രാ​​​ര്‍​ത്ഥ​ന ന​​​ട​​​ത്തി

എ​​​റ​​​ണാ​​​കു​​​ളം​-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യ്ക്ക് വേ​​​ണ്ടി​​​യു​​​ള്ള പൊ​​​ന്തി​​​ഫി​​​ക്ക​​​ല്‍ ഡെ​​​ല​​​ഗേ​​​റ്റ് ആ​​​ര്‍​ച്ച് ബി​​​ഷ​​​പ് മാർ സി​​​റി​​​ല്‍ വാ​​​സി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ല്‍ ബ​​സി​​ലി​​​ക്ക​​​യി​​​ല്‍ പ്രാ​​​ര്‍​ത്ഥ​​​ന ന​​​ട​​​ത്തി.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ദി​​​വ്യ​​​കാ​​​രു​​​ണ്യ​​​വു​​​മാ​​​യി പ​​​ള്ളി​​​യി​​​ലെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം, അ​​​ള്‍​ത്താ​​​ര​​​യി​​​ല്‍ പ്രാ​​​ര്‍​ത്ഥ​​​ന ന​​​ട​​​ത്തി​​​യ​​​ ശേ​​​ഷം ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​ശീ​​​ര്‍​വാ​​​ദം ന​​​ല്‍​കി. ബ​​​സി​​​ലി​​​ക്ക വി​​​കാ​​​രി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ ഫാ. ​​​ആ​​​ന്‍റ​​​ണി പൂ​​​ത​​​വേ​​​ലി​​​ലും മ​​​റ്റ് വൈ​​​ദി​​​ക​​​രും പൊ​​​ന്തി​​​ഫി​​​ക്ക​​​ല്‍ ഡെ​​​ല​​​ഗേ​​​റ്റി​​​നൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം ബ​​​സി​​​ലി​​​ക്ക​​​യി​​​ലേ​​​ക്കെ​​​ത്തി​​​യ പൊ​​​ന്തി​​​ഫി​​​ക്ക​​​ല്‍ ഡെ​​​ല​​​ഗേ​​​റ്റി​​​നെ ഒ​​​രു​​വി​​​ഭാ​​​ഗം വി​​​ശ്വാ​​​സി​​​ക​​​ളും ചി​​​ല വൈ​​​ദി​​​ക​​​രും ത​​​ട​​​യാ​​​ന്‍ ശ്ര​​​മി​​​ച്ചു. പോ​​​ലീ​​​സ് സു​​​ര​​​ക്ഷ​​​യോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ദേ​​​വാ​​​ല​​​യ​​​ത്തി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ച്ച​​​തും മ​​​ട​​​ങ്ങി​​​യ​​​തും. പൊ​​​ന്തി​​​ഫി​​​ക്ക​​​ല്‍ ഡെ​​​ല​​​ഗേ​​​റ്റ് പ​​​ള്ളി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത് ത​​​ട​​​ഞ്ഞ ഏ​​​താനും പേ​​​രെ പോ​​​ലീ​​​സ് ബ​​​ലം പ്ര​​​യോ​​​ഗി​​​ച്ചു മാ​​​റ്റി.

മാ​​​ര്‍​പാ​​​പ്പ​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക്കു​​ നേ​​​രേ ബ​​​സി​​​ലി​​​ക്ക അ​​​ങ്ക​​​ണ​​​ത്തി​​​ല്‍ ത​​​ടി​​​ച്ചു​​​ കൂ​​​ടി​​​യ ആ​​​ളു​​​ക​​​ള്‍ മു​​​ദ്രാ​​​വാ​​​ക്യം മു​​​ഴ​​​ക്കി​​​യെ​​​ന്നും പ്ലാ​​​സ്റ്റി​​​ക് കു​​​പ്പി വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞെ​​​ന്നും ബ​​​സി​​​ലി​​​ക്ക വി​​​കാ​​​രി ഫാ. ​​​ആ​​ന്‍റ​​​ണി പൂ​​​ത​​​വേ​​​ലി​​​ല്‍ പ​​​റ​​​ഞ്ഞു. ബ​​​സി​​​ലി​​​ക്ക ഇ​​​ട​​​വ​​​ക​​​യ്ക്കു പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള ആ​​​ളു​​​ക​​​ളാ​​​യി​​​രു​​​ന്നു സം​​​ഘ​​​ര്‍​ഷ​​​മു​​​ണ്ടാ​​​ക്കാ​​​ന്‍ എ​​​ത്തി​​​യ​​​വ​​​രി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യി​​​ലെ മ​​​റ്റു രൂ​​​പ​​​ത​​​ക​​​ളി​​​ലെ​​​ല്ലാം ന​​​ട​​​പ്പാ​​​ക്കി​​​യ സി​​​ന​​​ഡ് തീ​​​രു​​​മാ​​​ന​​​മ​​​നു​​​സ​​​രി​​​ച്ചു​​​ള്ള ഏ​​​കീ​​​കൃ​​​ത വി​​​ശു​​​ദ്ധ കു​​​ര്‍​ബാ​​​ന​​​യ​​​ര്‍​പ്പ​​​ണ​​​രീ​​​തി എ​​​റ​​​ണാ​​​കു​​​ളം​-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ല്‍ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് രൂ​​​പ​​​പ്പെ​​​ട്ട പ്ര​​​തി​​​സ​​​ന്ധി പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നും പ​​​രി​​​ഹാ​​​ര​​​മാ​​​ര്‍​ഗം നി​​​ര്‍​ദേ​​​ശി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് മാ​​​ര്‍​പാ​​​പ്പ​​​യു​​​ടെ പ്ര​​​ത്യേ​​​ക പ്ര​​​തി​​​നി​​​ധി​​​യാ​​​യി ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് മാർ സി​​​റി​​​ല്‍ വാ​​​സി​​​ലി​​​നെ നി​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group