ഈശോയുടെ തിരുഹൃദയത്തോട് പ്രാർത്ഥിക്കുവാൻ പരിശുദ്ധ പിതാവ് പ്രാർത്ഥന നൽകി

തിരുഹൃദയ മാസമായി ആചരിക്കുന്ന ജൂൺ മാസത്തിൽ ഈശോയുടെ തിരുഹൃദയത്തിൽ നമ്മെ സമർപ്പിക്കുവാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു.
ഇതിന്റെ ഭാഗമായി
കഴിഞ്ഞ ദിവസം തന്റെ ട്വിറ്റർ സന്ദേശത്തിലൂടെ
ഈശോയുടെ തിരുഹൃദയത്തോട് പ്രാർത്ഥിക്കുവാനായി മാർപാപ്പ പ്രത്യേക പ്രാർത്ഥന നൽകി,
” യേശുവേ എന്റെ ഹൃദയത്തെ നിന്റെ ഹൃദയത്തോട് അനുരൂപമാക്കേണമേ , “
ഇപ്രകാരമുള്ള പ്രാർത്ഥനവഴി നമ്മുടെ ഹൃദയങ്ങളിൽ ക്ഷമയും കരുണയും കുടികൊള്ളും എന്നും തന്റെ ട്വിറ്റർ സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group