സെന്തോമസ് പഠനങ്ങളില്‍ കറസ്പോണ്ടന്‍സ് കോഴ്സ്അഡ്മിഷന്‍ ജൂണ്‍ 30 വരെ

ദീപ്തി : ഭാരതാപ്പസ്തോലനായ മാര്‍തോമ്മാ ശ്ലീഹായെ കുറിച്ച് സെന്തോമസ് മിഷനറി സൊസൈറ്റിയുടെ (എം.എസ്.റ്റി.) ചരിത്ര ഗവേഷണ വിഭാഗമായ തോമസയിന്‍ റിസര്‍ച്ച് സെന്‍റര്‍ നടത്തുന്ന കറസ്പോണ്ടന്‍സ് കോഴ്സിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന സമയം ജൂണ്‍ 30 ന് അവസാനിക്കുന്നു. താത്പര്യമുള്ളവര്‍ വിശദവിവരങ്ങള്‍ക്കായി ഉടന്‍ ബന്ധപ്പെടുക.
Email: [email protected]
Whatsaapp: 9447937514
Mobile: 7994381916, 9447937514, 9110236390


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group