കോംഗോയിൽ വർധിച്ചു വരുന്ന അതിക്രമങ്ങളിൽ ആശങ്ക അറിയിച്ച് ഫ്രാൻസിസ് പാപ്പ. ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പ ലോകത്തിനു മുന്നിൽ തന്റെ ആശങ്ക അറിയിച്ചത്.
“കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ കിഴക്കൻഭാഗത്ത് അക്രമങ്ങൾ വർധിക്കുന്നത് ആശങ്കയോടെയാണ് ഞാൻ നിരീക്ഷിക്കുന്നത്. ഏറ്റുമുട്ടലുകൾ നിർത്താനും സമാധാനത്തിനും ആത്മാർഥവും സൃഷ്ടിപരവുമായ സംവാദത്തിനും വേണ്ടി പ്രാർത്ഥിക്കാനുള്ള മെത്രാന്മാരുടെ ക്ഷണത്തിൽ ഞാനും പങ്കുചേരുന്നു” പാപ്പ കുറിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group