സ്നേഹപ്പൊതി ഒരുക്കി കന്യാസ്ത്രീ അമ്മമാർ

കൊല്ലം :ലോക്ക്ഡൗൺ കാലത്ത് നഗരത്തിൽ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി കരുതലിന്റെ പൊതിച്ചോർ ഒരുക്കുകയാണ് തുയ്യം സെന്റ് ജോസഫ് കോൺവെന്റിലെ അമ്മമാർ.
“കൂടെയുണ്ട് കൊല്ലം രൂപത” എന്ന കർമ്മ പരിപാടിയുടെ ഭാഗമായി കൊയ്‌ലോൺ സോഷ്യൽ സർവീസ് സൊസൈറ്റിയും കേരള കത്തോലിക്ക യൂത്ത് മൂവ്മെന്റും സംയുക്തമായി രൂപീകരിച്ച ഗുഡ് സമരിറ്റൻ ടാസ്ക് ഫോഴ്സ് ആണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതിച്ചോർ എത്തിച്ചു നൽകിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group