കരുണയുടെ തിരുനാളായ ഏപ്രിൽ 11ന് വിശുദ്ധ ഫൗസ്റ്റീന കൊവാൽസ്കയുടെയും വിശുദ്ധ ജോൺ പോൾ രണ്ടാമന്റെയും തിരുശേഷിപ്പുകൾ ഉൾക്കൊള്ളുന്ന റോമിലെ ദേവാലയത്തിൽ ആയിരിക്കും മാർപ്പാപ്പ ദിവ്യബലിയർപ്പണം നടത്തുക.ഇത് രണ്ടാം വർഷമാണ് ദിവ്യ കരുണയുടെ തിരുനാൾ ദിവ്യബലി അർപ്പിക്കാൻ റോമിലെ സാന്തോ സ്പിരിറ്റോ ദേവാലയം മാർപാപ്പ തിരഞ്ഞെടുക്കുന്നത്.പൂർണ്ണമായും പൊതുജനപങ്കാളിത്തം ഒഴിവാക്കിയിരിക്കുന്ന തിരുക്കർമ്മങ്ങൾ പ്രാദേശിക സമയം 10 30 ന് നടക്കും. തിരുക്കർമ്മങ്ങളുടെ തൽസമയം സംപ്രേക്ഷണം വിവിധ മാധ്യമങ്ങളിലൂടെ ലഭ്യമാക്കിട്ടുണ്ട്…
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group