ഫ്രാൻസിസ് മാർപാപ്പ ഉടൻ ആശുപത്രി വിടും

വത്തിക്കാൻ : ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഉ​​​ട​​​ൻ​​​ത​​​ന്നെ ആ​​​ശു​​​പ​​​ത്രി​​​വി​​​ടു​​​മെ​​​ന്നു വ​​​ത്തി​​​ക്കാ​​​ൻ വ​​​ക്താ​​​വ് മ​​​ത്തെ​​​യോ ബ്രൂ​​​ണി അ​​​റി​​​യി​​​ച്ചു.

അ​​​ദ്ദേ​​​ഹം ന​​​ല്ല രീ​​​തി​​​യി​​​ൽ ആ​​​രോ​​​ഗ്യം വീ​​​ണ്ടെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി റോ​​​മി​​​ലെ ജെ​​​മേ​​​ല്ലി ആ​​​ശു​​​പ​​​ത്രി വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. രാ​​​ത്രി​​​യി​​​ൽ ന​​​ന്നാ​​​യി ഉ​​​റ​​​ങ്ങു​​​ന്നു​​​ണ്ട്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു മു​​ൻപാ​​​യി പ്രൈ​​​വ​​​റ്റ് സ്യൂട്ടി​​​ലെ ചാ​​​പ്പ​​​ലി​​​ൽ പ്രാ​​​ർ​​​ത്ഥിക്കു​​​ക​​​യും വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം ജോ​​​ലി​​​യി​​​ലും വാ​​​യ​​​ന​​​യി​​​ലും പാപ്പാ മു​​​ഴു​​​കി​​​യെ​​​ന്നും വ​​​ത്തി​​​ക്കാ​​​ൻ‌ വ​​​ക്താ​​​വ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group