വിമാനത്താവളത്തിൽ വൻ തീപിടിത്തം

കോ​​​​ൽ​​​​ക്ക​​​​ത്ത രാ​​​ജ്യാ​​​ന്ത​​​ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ വ​​​​ൻ തീ​​​​പി​​​​ടി​​​​ത്തം. ചെ​​​​ക് ഇ​​​​ൻ കൗ​​​​ണ്ട​​​​റി​​​​ലാ​​​ണ് തീ​​​​പി​​​​ടി​​​​ത്ത​​​​മു​​​​ണ്ടാ​​​​യ​​​​ത്.ആ​​ള​​പാ​​യ​​മി​​ല്ല. യാ​​​ത്ര​​​ക്കാ​​​രെ ഒ​​​​ഴി​​​​പ്പി​​​​ച്ച​​ശേ​​ഷം തീ ​​പൂ​​ർ​​ണ​​മാ​​യി അ​​ണ​​ച്ചെ​​ന്ന് എ​​യ​​ർ​​പോ​​ർ​​ട്ട് അ​​ഥോ​​റി​​റ്റി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group