തന്റെ ഡ്രൈവറെ പ്രശംസിച്ച് മാർപാപ്പ..

വത്തിക്കാൻ സിറ്റി :തന്റെ ഡ്രൈവറായി ഔദ്യോഗിക സേവനത്തിനുശേഷം വിരമിച്ച റെൻസോ സെസ്റ്റിയെ പ്രശംസിച്ച് മാർപാപ്പ,
പൊതു സന്ദർശന പരിപാടിയുടെ അവസാനത്തിലാണ് തന്റെ ഡ്രൈവറെ പ്രശംസിച്ചുകൊണ്ട് മാർപാപ്പ പറഞ്ഞത്.
സഭയെ മുന്നോട്ടുകൊണ്ടുപോകുന്ന ആൾ എന്നണ് റെൻസോ സെസ്റ്റി മാർപാപ്പ വിശേഷിപ്പിച്ചത്.
ഇപ്പോൾ 67 വയസ്സുള്ള റെൻസോ സെസ്റ്റി പതിനാലാമത്തെ വയസ്സുമുതൽ സൈക്കിൾ ഓടിച്ച് എത്തിയതാണെന്നും, പാപ്പാ പറഞ്ഞു
ഡ്രൈവറെ കുറിച്ചുള്ള പാപ്പയുടെ വിശേഷണം വളരെ കൗതുകത്തോടെയാണ് വിശ്വാസികൾ സ്വീകരിച്ചത്…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group