ഇന്ത്യയിൽനിന്നുള്ള 4 മെത്രാന്മാർക്ക് പാലിയം നൽകി.

വത്തിക്കാൻ : വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനത്തിൽ മാർപാപ്പയോടുള്ള ഐക്യത്തെയും ദൈവ ജനത്തോടുള്ള വിധേയത്വത്തിന്റെയും അടയാളമായി
മാർപാപ്പ പാലിയം നൽകിയ 34 ആർച്ചുബിഷപ്പ് മാരിൽ നാലു പേർ ഇന്ത്യയിൽ നിന്നുള്ളവർ.
ഹൈദരാബാദ് ആർച്ച് ബിഷപ്പ് ആന്റണി പൂല, ആഗ്ര ആർച്ച് ബിഷപ്പ് റാഫി മഞ്ഞളി, പറ്റ്ന ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ കളപ്പുര, ഷില്ലോoങ് ആർച്ച് ബിഷപ്പ് വിക്ടർ ലിoങ്, എന്നിവരാണ് പാലിയം ലഭിച്ച ഇന്ത്യയിൽ നിന്നുള്ള ബിഷപ്പുമാർ.
മാർപാപ്പയുമായുള്ള ഐക്യത്തെയും ദൈവ ജനത്തോടുള്ള വിധേയത്വത്തിന്റെയും അടയാളമായ പാലിയം ഇവർക്കു പുറമേ ഏഷ്യയിലെ പാക്കിസ്ഥാനിലും ഇന്തോനേഷ്യയിലും നിന്നുള്ള 2 ബിഷപ്പ്മാർക്കുകൂടി ലഭിച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group