ഉദരശസ്ത്രക്രിയക്കായി മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വത്തിക്കാൻ സിറ്റി: ഉദരശസ്ത്രക്രിയക്കായി ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ജെമെല്ലി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

വത്തിക്കാൻ സമയം ബുധനാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തെ ഉദര ശസ്ത്രക്രിയയ്ക്ക് വിധേയനാകും.

പൂർണ്ണമായി സുഖം പ്രാപിക്കാൻ അദ്ദേഹം കുറച്ച് ദിവസത്തേക്ക് ആശുപത്രിയിൽ തുടരുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group