പ്ര​ധാ​ന​മ​ന്ത്രി മൗ​നം വെ​ടി​യ​ണ​o : മാ​ർ ക്ലീ​മി​സ് കാതോ​ലി​ക്ക​ബാ​വ

കൊച്ചി : മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മൗ​​​​നo വെടിയണമെന്നും, ക​​​​ലാ​​​​പ​​​​ത്തി​​​​ലൂ​​​​ടെ ക്രി​​​​സ്തു​​​​മ​​​​ത​​​​ത്തെ ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​മെ​​​​ന്നാണ് ഉദ്ദേശിക്കുന്നത് എങ്കിൽ അത് വ്യാമോ​​​​ഹ​​​​മാ​​​​ണെ​​​​ന്നും കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റും സീ​​​​റോ മ​​​​ല​​​​ങ്ക​​​​ര സ​​​​ഭാ മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ്പു​​​മാ​​​യ ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്ക ബാ​​​​വ.

മ​​​​ണി​​​​പ്പു​​​ര്‍ ക​​​​ലാ​​​​പ​​​​ത്തി​​​​ല്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി തു​​​​ട​​​​രു​​​​ന്ന മൗ​​​​ന​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ​​​​യി​​​​ല്‍ മാ​​​​ത്യു കു​​​​ഴ​​​​ല്‍​നാ​​​​ട​​​​ന്‍ എം​​​​എ​​​​ല്‍​എ ന​​​​ട​​​​ത്തു​​​​ന്ന “മി​​​​ണ്ടാ​​​​തെ ഉ​​​​രി​​​​യാ​​​​ടാ​​​​തെ’ ഉ​​​​പ​​​​വാ​​​​സ സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള മ​​​​തേ​​​​ത​​​​ര സം​​​​ഗ​​​​മ​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ മൗ​​​​നം വെ​​​​ടി​​​​യ​​​​ണം. ഹി​​​​ന്ദു​​​​ക്ക​​​​ള്‍ മു​​​​സ്‌​​ലിം​​ക​​ള്‍​ക്കും ക്രി​​​​സ്ത്യാ​​​​നി​​​​ക​​​​ള്‍​ക്കും എ​​​​തി​​​​ര​​​​ല്ല. ഹി​​​​ന്ദു​​​​ധ​​​​ര്‍​മം അ​​​​ത് അ​​​​നു​​​​ശാ​​​​സി​​​​ക്കു​​​​ന്നു​​​​മി​​​​ല്ല. ഇ​​​​ല്ലാ​​​​ത്ത സ​​​​മു​​​​ദാ​​​​യ​​ ധ്രു​​​​വീ​​​​ക​​​​ര​​​​ണം സൃ​​​​ഷ്ടി​​​​ച്ച് ജ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ഭി​​​​ന്നി​​​​പ്പു​​​​ണ്ടാ​​​​ക്കി രാ​​​​ഷ്‌​​ട്രീ​​​​യ​​​​നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​ന്ന ഈ ​​​​സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ കേ​​​​ന്ദ്ര സ​​​​ര്‍​ക്കാ​​​​ര്‍ ക​​​​ണ്ണു​​തു​​​​റ​​​​ക്ക​​​​ണം.

എ​​​​ല്ലാ​​​​വ​​​​രെ​​​​യും ഒ​​​​രേ​​​​പോ​​​​ലെ കാ​​​​ണു​​​​ന്ന സ​​​​മീ​​​​പ​​​​നം വ​​​​ര​​​​ണം. കേ​​​​ന്ദ്ര​​​​നേ​​​​തൃ​​​​ത്വം ഇ​​​​തി​​​​നെ​​​​തി​​​​രേ ഒ​​​​ന്നും ശ​​​​ബ്ദി​​​​ക്കു​​​​ന്നി​​​​ല്ല. ഇ​​​​ന്ത്യ​​​​യി​​​​ല്‍ ജാ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​വും സ​​​​മാ​​​​ധാ​​​​ന​​​​വും രാ​​​​ജ്യ​​​​ത്തു തു​​​​ട​​​​രു​​​​ന്നു​​​​വെ​​​​ന്ന് ലോ​​​​ക​​​​ത്തി​​​​നു മു​​​​ന്നി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​ന്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹo കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group