ആ​ശ​ങ്കയ​റി​യി​ച്ച് മാ​ർ ആൻഡ്രൂസ് താ​ഴ​ത്ത്

ക്രി​​​സ്തീ​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കെ​​​തിരെ മണിപ്പൂരിൽ നടക്കുന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യോ​​​ട് ആ​​​ശ​​​ങ്ക അ​​​റി​​​യി​​​ച്ച് സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്. ഇ​​​ന്ന​​​ലെ വൈ​​​കി​​​ട്ട് ബി​​​ഷ​​​പ്സ് ഹൗ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ച്ച കേ​​​ന്ദ്ര സ​​​ഹ​​​മ​​​ന്ത്രി രാ​​​ജ്കു​​​മാ​​​ർ ര​​​ഞ്ജ​​​ൻ സിം​​​ഗി​​​നോ​​​ടാ​​​ണു ആശങ്ക അ​​​റി​​​യി​​​ച്ച​​​ത്.

ക​​​ലാ​​​പം നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും ക്രി​​​സ്തീ​​​യ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മം വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group