പ്രതിഷേധം ഫലം കണ്ടു ഈശോ എന്ന പേര് മാറ്റാൻ തയ്യാറായി സംവിധായകൻ..

കൊച്ചി: പുതിയതായി ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയ്‌ക്കെതിരെ ശക്തമായ പ്രതിഷേധo ഉയർന്ന സാഹചര്യത്തിൽ പേര് മാറ്റാൻ സന്നദ്ധത അറിയിച്ച് സംവിധായകൻ നാദിർഷ.പ്രശസ്ത സിനിമാ സംവിധായകനും നിർമ്മാതാവുമായ വിനയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മതവികാരങ്ങളെ മാനിച്ചുകൊണ്ട് സംവിധായകൻ നാദിർഷ ഈശോ എന്ന പേര് മാറ്റാൻ തയ്യാറാണെന്ന് പറഞ്ഞതായി അറിയിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group