പൊതുദര്‍ശനം അവസാനിച്ചു ; ഫ്രാന്‍സിസ് പാപ്പയുടെ മൃതശരീരം ഉള്‍ക്കൊള്ളുന്ന പെട്ടി സീല്‍ ചെയ്തു.
പൊതുദര്‍ശനം അവസാനിച്ചു ; ഫ്രാന്‍സിസ് പാപ്പയുടെ മൃതശരീരം ഉള്‍ക്കൊള്ളുന്ന പെട്ടി സീല്‍ ചെയ്തു.
മൃതസംസ്കാര ചടങ്ങിനുള്ള ഒരുക്കമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം ഉൾക്കൊള്ളുന്നു പെട്ടി സീല്‍ ചെയ്തു
ഇന്നലെ പ്രാദേശിക സമയം രാത്രി എട്ടുമണിയോടെ ( ഇന്ത്യന്‍ സമയം രാത്രി 11.30) ക്കാണ് പെട്ടി സീല്‍ ചെയ്തത്.
കാമർലെംഗോ കര്‍ദ്ദിനാള്‍ കെവിൻ ഫാരെലായാണ് പെട്ടി ഔദ്യോഗികമായി അടച്ചത്.
കർദ്ദിനാൾ തിരുസംഘത്തിന്റെ അധ്യക്ഷന്‍ ജിയോവന്നി ബാറ്റിസ്റ്റ റീ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, കർദ്ദിനാൾ റോജർ മഹോണി, കർദ്ദിനാൾ ഡൊമെനിക് മാംബെർട്ടി, കർദ്ദിനാൾ മൗറോ ഗാംബെറ്റി, കർദ്ദിനാൾ ബാൽഡാസാരെ റീന, കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി എന്നിവരും തെരഞ്ഞെടുക്കപ്പെട്ട വത്തിക്കാന്‍ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m