മലബാർ കുടിയേറ്റ ചരിത്രത്തിൽ ശ്രദ്ധേയമായ കൂടരഞ്ഞിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ ദൈവാലയം പുതുക്കിപ്പണിത് കൂദാശാകർമ്മം നടത്തി

മലബാർ കുടിയേറ്റ ചരിത്രത്തിൽ ശ്രദ്ധേയമായ കോഴിക്കോട് ജില്ലയിലെ കിഴക്കൻ ഗ്രാമമായ കൂടരഞ്ഞിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ദൈവാലയം പുതുക്കിപ്പണിത് താമരശ്ശേരി രൂപത മെത്രാൻ അഭിവന്ദ്യ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ കൂദാശാകർമ്മത്തിന് ശേഷം നാടിന് സമർപ്പിച്ചു.

കുടിയേറ്റ കാലത്തു പൊതുജനത്തിന്റെ ആകെ അഭയ കേന്ദ്രവും, ആശ്രയവും ആയിരുന്നു കൂടരഞ്ഞി ദേവാലയം. കിഴക്കൻ മലയോരഗ്രാമത്തിലേ വിദ്യഭ്യാസ ത്തിലും, വികസനത്തിലും, പുരോഗതിയിലും, പള്ളിയും മാറി മാറി വന്ന വികാരി അച്ചന്മാരും വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group