ക്രൈസ്തവർ സമൂഹത്തിൽ പുളിമാവാകാൻ വിളിക്കപ്പെട്ടവരാണ് : മാർപാപ്പാ

ക്രൈസ്തവർ സമൂഹത്തിൽ പുളിമാവാകാൻ വിളിക്കപ്പെട്ടവരാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

ക്രിസ്തീയ മൂല്യങ്ങൾ ജീവിതം കൊണ്ട് സമൂഹത്തിൽ പ്രാവർത്തികമാക്കുന്ന കൂട്ടായ്മയായ ‘കാത്തലിക് ആക്ഷൻ’ പ്രവർത്തകരെ വത്തിക്കാനിൽ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

‘ക്രൈസ്തവർ സമൂഹത്തിൽ പുളിമാവാകാൻ വിളിക്കപ്പെട്ടവരാണ്. എന്നാൽ, അവർ ക്രിസ്തുവിലായിരിക്കുകയും അവിടുന്നിൽ സഹോദരങ്ങളായിരിക്കുകയും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുകയും ചെയ്തില്ലെങ്കിൽ അവർക്ക് പുളിമാവാകാൻ സാധിക്കില്ല’ പാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group