കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും നീ​തി​പീ​ഠവും ദ​ലി​ത് ക്രൈ​സ്ത​വ​ർ​ക്ക്​ സം​വ​ര​ണം ഉ​റ​പ്പാ​ക്കണം : ഡി​സി​എം​എ​സ്

കൊച്ചി : ദ​ളി​ത് ക്രൈ​സ്ത​വ​രെ രാ​ജ്യ​പു​രോ​ഗ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​ക്കാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും നീ​തി​പീ​ഠ​വും ദ​ലി​ത് ക്രൈ​സ്ത​വ​ർ​ക്കും പ​ട്ടി​ക​ജാ​തി സം​വ​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഡി​സി​എം​എ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ ഡി​സി​എം​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ഇ​ല​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് വ​ട​ക്കേ​ക്കു​റ്റ്, സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സു​കു​ട്ടി ഇ​ട​ത്തി​ന​കം, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ പി. ​സ്റ്റീ​ഫ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ന്‍റ് ആ​ന്‍റ​ണി, ഖ​ജാ​ൻ​ജി എ​ൻ. ദേ​വ​ദാ​സ്, സെ​ക്ര​ട്ട​റി ബി​ജി സാ​ല​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജു അ​രു​വി​ക്കു​ഴി എ​ന്നി​വ​ർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group