മൊറോക്കോയ്ക്കും, ലിബിയയ്ക്കും സഹായഹസ്തവുമായി റോമൻ വികാരിയത്ത്

വിനാശകരമായ ഭൂകമ്പത്തിൽ നാശം വിതച്ച മൊറോക്കോയിലെ ജനങ്ങൾക്കും, വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ലിബിയൻ ജനതയ്ക്കും സഹായഹസ്തവുമായി റോമൻ വികാരിയത്ത്.

മൊറോക്കോയും ലിബിയയും അഭൂതപൂർവമായ മാനുഷിക ദുരന്തത്തെ അഭിമുഖീകരിക്കുന്ന അവസ്ഥയിൽ ജാതി മത ഭേദമെന്യേ റോം രൂപത നടത്തുന്ന സഹായസഹകരണങ്ങൾ ലോകമെങ്ങും നന്ദിയോടെയാണ് അനുസ്മരിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group