മനുഷ്യജീവൻ സംരക്ഷിക്കുക : പ്രോ ​​​ലൈ​​​ഫ് സ​​​മി​​​തി പ്ര​​​തി​​​ഷേ​​​ധ കൂട്ടാ​​​യ്മ സം​​​ഘ​​​ടി​​​പ്പി​​​ച്ചു

കൊച്ചി : മ​​​നു​​​ഷ്യ​​​ജീ​​​വ​​​ന്‍ അ​​​പ​​​ഹ​​​രി​​​ക്കു​​​ന്ന മ​​​ണി​​​പ്പു​​​ർ ക​​​ലാ​​​പ​​​ത്തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ചും കേ​​​ര​​​ള​​​ത്തി​​​ല്‍ മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ല്‍ വ​​​ന്യ​​​ജീ​​​വി​​​ക​​​ളു​​​ടെ ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​ത്തി​​​ലും തെ​​​രു​​വു​​നാ​​യ്ക്ക​​ൾ മ​​​നു​​​ഷ്യ​​​രെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചും കെ​​​സി​​​ബി​​​സി പ്രോ ​​​ലൈ​​​ഫ് സം​​​സ്ഥാ​​​ന സ​​​മി​​​തി പ്ര​​​തി​​​ഷേ​​​ധ കൂട്ടാ​​​യ്മ സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​ക്ക് സ​​​മീ​​​പം ന​​​ട​​​ന്ന പ്രാ​​​ര്‍​ത്ഥന പ്ര​​​തി​​​ഷേ​​​ധ കൂ​​​ട്ടാ​​​യ്മ​​​യ്ക്കു കെ​​​സി​​​ബി​​​സി പ്രോ ​​​ലൈ​​​ഫ് സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ണ്‍​സ​​​ന്‍ സി. ​​​ഏ​​​ബ്ര​​​ഹാം, ആ​​​നി​​​മേ​​​റ്റ​​​ര്‍ സാ​​​ബു ജോ​​​സ്, സി​​​സ്റ്റ​​​ര്‍ മേ​​​രി ജോ​​​ര്‍​ജ്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജെ​​​യിം​​​സ് ആ​​​ഴ്ച​​​ങ്ങാ​​​ടാ​​​ന്‍, സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ നൊ​​​ബെ​​​ര്‍​ട്ട് അ​​​ര്‍​ത്തു​​​ങ്ക​​​ല്‍, ലി​​​സാ തോ​​​മ​​​സ് തേ​​​വ​​​ര തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group