കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന സമ്മേളനം നാളെ.

കൊച്ചി :കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന സമ്മേളനവും, രജത ജൂബിലി ആഘോഷവും നാളെ രാവിലെ 10.30 ന് പാലാരിവട്ടം പിഒസിയിൽ നടക്കും. കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ റവ. ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യാതിഥി ആയിരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group