വിദ്വേഷപ്രസംഗം നടത്തുന്നവർക്കെതിരെ കടുത്ത നടപടി : സുപ്രീംകോടതി

വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ ഏ​തു വി​ഭാ​ഗ​ത്തിൽപ്പെട്ടവർ ന​ട​ത്തി​യാ​ലും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി.ഇ​തി​നെ​തി​രേ നി​യ​മ​പ​ര​മാ​യി സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന പ​റ​ഞ്ഞു.

നൂ​ഹ് സം​ഘ​ർ​ഷ​ത്തി​നു​ശേ​ഷം മു​സ്‌​ലിം വി​ഭാ​ഗ​ത്തി​നെ​തി​രേ ന​ട​ന്ന വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​നെ​തി​രാ​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ കേ​ര​ള​ത്തി​ൽ ലീ​ഗ് റാ​ലി​യി​ൽ ന​ട​ന്ന വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം ഹ​ർ​ജി​ക്കാ​രി​ൽ ഒ​രാ​ളു​ടെ അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ട​തി​യു​ടെ നീ​രീ​ക്ഷ​ണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group