​​​കോ​​​വി​​​ഡ് വൈ​​​റ​​​സി​​​ന്‍റെ പു​​​തി​​​യൊ​​​രു വ​​​ക​​​ഭേ​​​ദം​​ കൂ​​​ടി ക​​​ണ്ടെ​​​ത്തി​​​

​​​കോ​​​വി​​​ഡ്-19 വൈ​​​റ​​​സി​​​ന്‍റെ പു​​​തി​​​യൊ​​​രു വ​​​ക​​​ഭേ​​​ദം​​കൂ​​​ടി ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യും അ​​​മേ​​​രി​​​ക്ക​​​യും അ​​​റി​​​യി​​​ച്ചു.

ബി​​​എ.2.86 എ​​​ന്ന​​​ പേ​​​രി​​​ൽ അ​​​റി​​​യി​​​പ്പെ​​​ടു​​​ന്ന വൈ​​​റ​​​സ് വ​​​ലി​​​യ​​​തോ​​​തി​​​ൽ ജ​​​നി​​​ത​​​കവ്യ​​​തി​​​യാ​​​ന​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​യ ഒ​​​ന്നാ​​​ണ്. വൈ​​​റ​​​സി​​​ന്‍റെ ആ​​​ക്ര​​​മ​​ണ​​​ശേ​​​ഷി പ​​​ഠി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ഇ​​​സ്ര​​​യേ​​​ൽ, അ​​​മേ​​​രി​​​ക്ക, ഡെ​​​ന്മാർ​​​ക്ക് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണ് നി​​​ല​​​വി​​​ൽ ഈ വൈറസ് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group