ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി മെൽബൺ സിറോ മലബാർ രൂപത.

കോവിഡ് പകർച്ചവ്യാധിമൂലം ദുരിതമനുഭവിക്കുന്ന ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി ഓസ്ട്രേലിയയിലെ മെൽബൺ സിറോ മലബാർ രൂപത.
കോവിഡ് മഹാമാരിമൂലം ദുരിതത്തിലായ വർക്കും ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകാത്തവരെയും മറ്റ് സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നവരെയും സാമ്പത്തികമായി
സഹായിക്കുന്നതിനുള്ള ശ്രമങ്ങൾ രൂപതയിൽ ഊർജിതപ്പെടുത്തി.
ഇതിന്റെ ഭാഗമായി എല്ലാ ദേവാലയങ്ങളിലും ദിവ്യബലിമധ്യേ എടുക്കുന്ന സ്‌തോത്രക്കാഴ്ച കൾ ഇന്ത്യയ്ക്കുവേണ്ടി നൽകുവാൻ
ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group