തി​​​​ന്മ​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ പോ​​​​രാ​​​​ടാ​​​​ന്‍ അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍ മു​​​​ന്നി​​​​ട്ടി​​​​റ​​​​ങ്ങ​​​​ണം : ബി​​​​ഷ​​​​പ് തോ​​​​മ​​​​സ് മാ​​​​ർ യൗ​​​​സേ​​​​ബി​​​​യോ​​​​സ്

കൊച്ചി : സാ​​​​മൂ​​​​ഹി​​​​ക തി​​​​ന്മ​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ പോ​​​​രാ​​​​ടാ​​​​ന്‍ അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍ മു​​​​ന്നി​​​​ട്ടി​​​​റ​​​​ങ്ങ​​​​ണ​​​​മെ​​​​ന്നു ബി​​​​ഷ​​​​പ് തോ​​​​മ​​​​സ് മാ​​​​ർ യൗ​​​​സേ​​​​ബി​​​​യോ​​​​സ്. കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് ടീ​​​​ച്ചേ​​​​ഴ്‌​​​​സ് ഗി​​​​ല്‍​ഡ് സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പാ​​​​റ​​​​ശാ​​​​ല​​​​യി​​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ദ​​​​ര്‍​ശ​​​​ന്‍ 2022 ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ല​​​​ഹ​​​​രി മാ​​​​ഫി​​​​യ​​​​ക​​​​ള്‍ വ​​​​ള​​​​ര്‍​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ഈ ​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ അ​​​​വ​​​​യെ ചെ​​​​റു​​​​ക്കാ​​​​നും പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​നും അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍ മു​​​​ന്‍​കൈ എ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും ബി​​​​ഷ​​​​പ് പറഞ്ഞു.

സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ജു ഓ​​​​ളാ​​​​ട്ടു​​​​പു​​​​റം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സി.​​​​ടി. വ​​​​ര്‍​ഗീ​​​​സ് വി​​​​ഷ​​​​യാ​​​​വ​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തി. ട്ര​​​​ഷ​​​​റ​​​​ര്‍ മാ​​​​ത്യു ജോ​​​​സ​​​​ഫ്, സെ​​​​ക്ര​​​​ട്ട​​​​റി ജി. ​​​​ബി​​​​ജു, പാ​​​​റ​​​​ശാ​​​​ല രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ജ​​​​യ​​​​കു​​​​മാ​​​​ര്‍, ജോ​​​​ര്‍​ജ് ര​​​​ത്‌​​​​നം, കൊ​​​​ങ്ക്‌​​​​ളി​​​​ന്‍ ജി​​​​മ്മി, ജി​​​​ജി എ​​​​ന്നി​​​​വ​​​​ര്‍ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group