കേ​​ര​​ള​​സ​​ഭാ ന​​വീ​​ക​​ര​​ണത്തിന്റെ ഭാഗമായി വി​​മ​​ല​​ഹൃ​​ദ​​യ പ്ര​​തി​​ഷ്ഠ ന​​ട​​ത്തി

കൊച്ചി : കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​സ​​​​ഭാ ന​​​​വീ​​​​ക​​​​ര​​​​ണ വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള വി​​​​മ​​​​ല ഹൃ​​​​ദ​​​​യ പ്ര​​​​തി​​​​ഷ്ഠ പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ൽ ന​​​​ട​​​​ത്തി.

കോ​​​​ഴി​​​​ക്കോ​​​​ട്, കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള ദീ​​​​പ​​​​ശി​​​​ഖ​​​​ക​​​​ൾ​​​​ക്കു സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കി. കേ​​​​ര​​​​ള സ​​​​ഭാ​​​​ന​​​​വീ​​​​ക​​​​ര​​​​ണം ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് സാ​​​​മു​​​​വ​​​​ൽ മാ​​​​ർ ഐ​​​​റേ​​​​നി​​​​യൂ​​​​സ് ദീ​​​​പ​​​​ശി​​​​ഖ ക്യാ​​​​പ്റ്റ​​​​ന്മാ​​​​രെ ആ​​​​ദ​​​​രി​​​​ച്ചു.

ആ​​​​ഘോ​​​​ഷ​​​​മാ​​​​യ പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ ദി​​​​വ്യ​​​​ബ​​​​ലി​​​​യി​​​​ൽ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് ക​​​​ള​​​​ത്തി​​​​പ്പ​​​​റ​​​​മ്പിൽ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു. കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി വ​​​​ച​​​​ന​​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി.

ബി​​​​ഷ​​​​പ് മാ​​​​ർ ഐ​​​​റേ​​​​നി​​​​യോ​​​​സ്, കെ​​​​സി​​​​ബി​​​​സി ഡ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജേ​​​​ക്ക​​​​ബ് ജി. ​​​​പാ​​​​ല​​​​യ്ക്കാ​​​​പ്പി​​​​ള്ളി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മ്മിക​​​​രാ​​​​യി. വി​​​​മ​​​​ല​​​​ഹൃ​​​​ദ​​​​യ പ്ര​​​​തി​​​​ഷ്ഠാ പ്രാ​​​​ർ​​​​ത്ഥന​​​​യ്ക്കു ക​​​​ർ​​​​ദി​​​​നാ​​​​ൾ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. പ്രോ​​​​ഗ്രാം കോ ​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ റ​​​​വ.​​​​ഡോ. സ്റ്റാ​​​​ൻ​​​​ലി മാ​​​​തി​​​​ര​​​​പ്പി​​​​ള്ളി ന​​​​ന്ദി പ​​​​റ​​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group