പാക്കിസ്ഥാനിൽ വീണ്ടും പത്തുവയസുകാരി ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി.
ലൈബ സുഹൈൽ എന്ന ക്രിസ്ത്യൻ പെൺകുട്ടിയെയാണ് ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ചതിനു ശേഷം തട്ടിക്കൊണ്ടുപോയത്. ഫൈസലാബാദ് സ്വദേശിയായ ലൈബയെയാണ് ഇർഫാൻ മസിഹ് എന്ന ഇസ്ലാംമത വിശ്വാസി തട്ടിക്കൊണ്ടുപോയത്. തുടർന്ന് 35 കാരനായ ഇദ്ദേഹത്തെ വിവാഹം കഴിക്കാൻ പെൺകുട്ടിയെ നിർബന്ധിക്കുകയായിരുന്നു.
തട്ടിക്കൊണ്ടുപോയ ശേഷം ലൈബയെ, അഭയകേന്ദ്രം നടത്തുന്ന ഷഫാഖത്ത് ഷാ എന്നയാൾക്ക് കൈമാറിയെന്നാണ് ഏഷ്യാ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group