തിരുസഭ പ്രാർത്ഥനയുടെ ഇടവും,വിദ്യാലയവുമാണെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ.
പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും ആവശ്യകത എടുത്തു പറഞ്ഞുകൊണ്ട് സമൂഹമാധ്യമമായ എക്സിൽ കുറിച്ച സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പയുടെ ഈ ഓർമ്മപ്പെടുത്തൽ.
“പ്രാർത്ഥന കൂടാതെ വിശ്വാസത്തെ പരിപോഷിപ്പിക്കുക സാധ്യമല്ല, അതുപോലെ വിശ്വാസരാഹിത്യം എല്ലാറ്റിനെയും നശിപ്പിക്കുന്നു. അതിനാൽ, കൂട്ടായ്മയുടെ ഭവനവും വിദ്യാലയവും എന്ന നിലയിൽ, സഭ പ്രാർത്ഥനയുടെ ഭവനവും വിദ്യാലയവുമാണ്.” പാപ്പ കുറിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group