കോവിഡ് മൂലം മരണപ്പെട്ടയാളുടെ ഭവനം അണുവിമുക്തമാക്കി: മരിയൻ സൈന്യം വേൾഡ് മിഷൻ…..

13/05/21യിൽ കോവിഡ് മൂലം മരണപ്പെട്ട വടക്കു ചേരി ഫൊറോന ഇടവക അംഗമായ ശ്രീമതി ലീല സോമച്ചൻ (53) എന്ന സഹോദരിയുടെ ഭവനം മരിയൻ സൈന്യം വേൾഡ് മിഷൻ പാലക്കാട് ജില്ല പ്രസിഡൻ്റ് ജോൺമണക്കളം, എക്സിക്യൂട്ടിവ് അംഗം ഷൈജൂ വള്ളോംകോട്, എന്നിവർ ചേർന്ന് അണുവിമുക്തമാക്കി .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group