പൊതുനന്മയ്ക്കുവേണ്ടിയുള്ള അന്വേഷണമാണ് പരമപ്രധാനo: ഫ്രാൻസിസ് മാർപാപ്പാ .

വത്തിക്കാൻസിറ്റി : പൊതുനന്മയ്ക്കുവേണ്ടിയുള്ള അന്വേഷണമാണ് മനുഷ്യന് പരമപ്രധാനമായി ഉണ്ടാവേണ്ടതെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

Centesimus Annus Pro Pontefice Foundation 30-ആം വാർഷിക വേളയിൽ അതിലെ അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹം എന്ന നിലയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്” തുടരാനും മറ്റുള്ളവർക്ക് ഇടം നൽകാനും “എല്ലാവർക്കും അവരവരുടെ സ്ഥാനം കണ്ടെത്താനും ലോകത്തിൽ അവരവരുടെ ഇടം കണ്ടെത്താനും കഴിയുന്ന ഒരു ഭാവിക്കായി” പ്രവർത്തിക്കാൻ പാപ്പാ ആഹ്വാനം നൽകി.ആരും ഒറ്റയ്ക്ക് രക്ഷിക്കപ്പെടുന്നില്ല” എന്ന തന്റെ വിശ്വാസം പാപ്പാ വീണ്ടും ആവർത്തിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group