വെ​ള്ള​മി​ല്ല; വള്ളംകളി ന​ട​ത്തി​പ്പ് ആ​ശ​ങ്ക​യി​ല്‍

​​​​അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത വേ​​​​ന​​​​ലി​​​​ല്‍ പ​​​​മ്പാ​​​​ന​​​​ദി വ​​​​റ്റി​​​​വ​​​​ര​​​​ളു​​​​ന്നു. ന​​​​ദി​​​​യി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് അ​​​​ടി​​​​ക്ക​​​​ടി കു​​​​റ​​​​ഞ്ഞു​​​​വ​​​​രു​​​​ന്ന​​​​തോ​​​​ടെ ഇ​​​​ക്കൊ​​​​ല്ല​​​​ത്തെ ഉ​​​​ത്ര​​​​ട്ടാ​​​​തി ജ​​​​ലോ​​​​ത്സ​​​​വത്തിന്‍റെയും പ​​​​മ്പ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഇ​​​​ത​​​​ര ജ​​​​ലോ​​​​ത്സ​​​​വ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ന​​​​ട​​​​ത്തി​​​​പ്പ് ആ​​​​ശ​​​​ങ്ക​​​​യി​​​​ല്‍. ഓ​​​​ണം നാ​​​​ളു​​​​ക​​​​ള്‍ അ​​​​ടു​​​​ത്തെ​​​​ത്തി​​​​യി​​​​രി​​​ക്കേ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലൊ​​​​രു ആ​​​​ശ​​​​ങ്ക ഇ​​​​താ​​​​ദ്യ​​​​മാ​​​​ണ്.

ജ​​​​ല​​​​നി​​​​ര​​​​പ്പ് കു​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ വ​​​​ള്ള​​​​സ​​​​ദ്യ​​​​ക്ക് എ​​​​ത്തു​​​​ന്ന പ​​​​ള്ളി​​​​യോ​​​​ട​​​​ങ്ങ​​​​ള്‍ ത​​​​ള്ളി​​​​യാ​​​​ണ് ക്ഷേ​​​​ത്ര​​​​ക്ക​​​​ട​​​​വി​​​​ല്‍ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ന​​​​ദി​​​​യു​​​​ടെ മ​​​​ധ്യ​​​​ഭാ​​​​ഗ​​​​ത്ത് ഉ​​​​ള്‍​പ്പെ​​​​ടെ മ​​​​ണ​​​​ല്‍​പ്പു​​​​റ്റു​​​​ക​​​​ള്‍ നി​​​​റ​​​​ഞ്ഞു​​​​നി​​​​ല്കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ പ​​​​ള്ളി​​​​യോ​​​​ട​​​​ങ്ങ​​​​ള്‍ ത​​​​ള്ളി​​​​നീ​​​​ക്കു​​​​ന്ന​​​​തി​​​​നു​ പോ​​​​ലും ക​​​​ഴി​​​​യാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യാ​​​​ണ് നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group