ബി​ഷ​പ് വ​ള്ളോ​പ്പി​ള്ളി മ​ൾ​ട്ടി​മീ​ഡി​യ മെ​ഗാ​ക്വി​സ് ലോ​​​​ഗോ പ്ര​​​​കാ​​​​ശ​​​​നം ചെയ്തു

ബി​​​​ഷ​​​​പ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വ​​​​ള്ളോ​​​​പ്പി​​​​ള്ളി മ​​​​ൾ​​​​ട്ടി​​​​മീ​​​​ഡി​​​​യ സം​​​​സ്ഥാ​​​​ന​​​​ത​​​​ല മെ​​​​ഗാ​​​​ക്വി​​​​സ് മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ലോ​​​​ഗോ പ്ര​​​​കാ​​​​ശ​​​​നം പി. ​​​​സ​​​​ന്തോ​​​​ഷ്കു​​​​മാ​​​​ർ എം​​​​പി നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ നാ​​​​ലാം വ​​​​ർ​​​​ഷ​​​​മാ​​​​ണ് മ​​​​ൾ​​​​ട്ടി മീ​​​​ഡി​​​​യ മെ​​​​ഗാ​​​​ക്വി​​​​സ് മ​​​​ത്സ​​​​രം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

ച​​​​പ്പാ​​​​ര​​​​പ്പ​​​​ട​​​​വ് പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് സു​​​​നി​​​​ജ ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഗ്രാ​​​​ൻ​​​​ഡ് ഫി​​​​നാ​​​​ലെ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഒ​​​​ന്ന്, ര​​​​ണ്ട്, മൂ​​​​ന്ന്, സ്ഥാ​​​​ന​​​​ങ്ങ​​​​ൾ നേ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്ക് യ​​​​ഥാ​​​​ക്ര​​​​മം 5000 രൂ​​​​പ, 3000 രൂ​​​​പ, 2000 രൂ​​​​പ എ​​​​ന്നി​​​​ങ്ങ​​​​നെ ക്യാഷ് പ്രൈ​​​​സ് ന​​​​ൽ​​​​കും. ഗ്രാ​​​​ന്‍റ് ഫി​​​​നാ​​​​ലെ​​​​യി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും മെ​​​​മ​​​​ന്‍റോ ന​​​​ൽ​​​​കും. ഒ​​​​ക്ടോ​​​​ബ​​​​ർ ര​​​​ണ്ടി​​​​നാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക മ​​​​ത്സ​​​​രം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group