ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ഉണ്ടാകും; കടലാക്രമണം ശക്തമായി തുടരും

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. അതേ സമയം മഴ കുറഞ്ഞുവെങ്കിലും തീരദേശ മേഖലകളിൽ കടലാക്രമണം ശക്തമായി തുടരുകയാണ്. തിരുവനന്തപുരം പൊഴിയൂരിൽ നിരവധി വീടുകളിൽ വീണ്ടും വെള്ളം കയറി.പ്രദേശത്ത് നിന്ന് കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കും. ഇന്ന് അർധരാത്രി വരെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group