കുഴിക്കാട്ടുശ്ശേരി മറിയം ത്രേസ്യയുടെ തിരുന്നാൾ എട്ടാമിടം ഇന്ന്

കുഴിക്കാട്ടുശ്ശേരി: വിശുദ്ധ മറിയം ത്രേസ്യ ധന്യൻ ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന് എട്ടാമിടം ഇന്ന് ആഘോഷിക്കും. കുടുംബങ്ങളുടെ മധ്യസ്ഥ യം തിരുകുടുംബ സന്യാസിനി സമൂഹത്തിന് സ്ഥാപകയും ആയ വിശുദ്ധ യുടെ എട്ടാമിടം തിരുനാൾ ദിനമായ ഇന്ന് രാവിലെ 9 ന് ദിവ്യബലി സന്ദേശം നൊവേന പ്രദക്ഷിണം എന്നിവ നടക്കും ഇരിങ്ങാലക്കുട കത്തീഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്ത് മുഖ്യകാർമ്മികൻ ആകും


.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group