ചെറുപുഷ്പ മിഷൻലീഗിന്റെ സ്ഥാപകനേതാവ് പി.സി.എബ്രഹാമിന്റെ (കുഞ്ഞേട്ടൻ )
ഭാര്യ തെയ്യാമ്മ എബ്രഹാം (93) നിര്യാതയായി…. കോട്ടയം: ചെറുപുഷ്പ മിഷൻ ലീഗിന്റെ (സി.എം.എൽ )സ്ഥാപക നേതാവ് പരേതനായ പി. സി. എബ്രഹാം (കുഞ്ഞേട്ടൻ )പല്ലാട്ടുകുന്നേലിന്റെ ഭാര്യ തെയ്യാമ്മ എബ്രഹാം (93 )
ദൈവസന്നിധിലേയ്ക്ക് യാത്രയായി….മിഷൻ ലീഗ് എന്ന ആത്മീയ സംഘടനയ്ക്കും കേരള ക്രൈസ്തവസമൂഹത്തിനും കുഞ്ഞേട്ടനോടുള്ള കടപ്പാടുപോലെ തന്നെ തെയ്യാമ്മ ചേടത്തിയോടുമുണ്ട്…തെയ്യാമ്മ ചേടത്തിക്ക് സംഘടനയോടുള്ള ആത്മബന്ധം ചെറുപുഷ്പ മിഷൻ ലീഗിന്റെ തുടക്കം മുതൽ പ്രാർത്ഥന നിറഞ്ഞ ജീവിതത്തിലൂടെ നല്ലൊരു വീട്ടമ്മയായി കുഞ്ഞേട്ടന്റെ നിഴലായി ഒപ്പമുണ്ടായിരുന്നു എന്നുള്ളതാണ്… വാർദ്ധ്യക സഹജമായ അസുഖം മൂലം നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ട തെയ്യാമ്മ ചേടത്തിയുടെ ആത്മാവിന്റെ നിത്യശാന്തിക്കായ് നമുക്ക് പ്രാർത്ഥിക്കാം…!!! ആദരാജ്ഞലികൾ….!!!
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group