ലൗദാത്തോസിയ കർമ്മ പദ്ധതിക്ക് തുടക്കം.

ഏഴുവർഷം നീണ്ടുനിൽക്കുന്ന ലൗദാത്തോസിയ കർമ്മ പദ്ധതിക്ക് തുടക്കംകുറച്ചു.
പാരിസ്ഥിതിക സമ്പത് വ്യവസ്ഥ,ലളിത ജീവിത ശൈലി, പാരിസ്ഥിതിക വിദ്യാഭ്യാസം, പാരിസ്ഥിതിക ആത്മീയത, സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക തുടങ്ങിയവയാണ് പ്രാഥമിക കർമപദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
ഭൂമിയെ സംരക്ഷിക്കുവാൻ 2015- ൽ പുറത്തിറങ്ങിയ ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രിക ലേഖനമായ ആയ ലൗ ദാത്തോ സി എന്ന ചാക്രിക ലേഖനത്തെ അടിസ്ഥാനമാക്കി 2020 മെയ് 24-ന് ലൗദാത്തോസിയ വർഷമായി പ്രഖ്യാപിച്ചിരുന്നു,
ഇതിന്റെ അടിസ്ഥാനത്തിൽ രൂപതകൾ, ഇടവകകൾ, കുടുംബങ്ങൾ, സന്യാസ ഭവനങ്ങൾ സന്നദ്ധ സംഘടനകൾ തുടങ്ങിയവ പ്രകൃതിയുടെ സംരക്ഷണത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്ന് വീഡിയോ സന്ദേശത്തിലൂടെ മാർപാപ്പ ആവശ്യപ്പെട്ടു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group