ബിഷപ്പും വൈദികരും അറസ്റ്റിൽ

മതപീഡനം രൂക്ഷമാകുന്ന ചൈനയിൽനിന്നും കത്തോലിക്കാ ബിഷപ്പിനെയും ഏഴു വൈദികരെയും നിരവധി വൈദിക വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്തതായി പുതിയ റിപ്പോർട്ട്.ഹെനാൻ പ്രവിശ്യയിലെ സിൻസിയാംഗ് രൂപതാ ബിഷപ്പ് ജോസഫ് സാംഗ് വെയ്‌സുവിനെയും (63) അതേ രൂപതയിലെ ഏഴ് വൈദികരെയും സെമിനാരിക്കാരെയുമാണ് ഭരണകൂടം അറസ്റ്റ് ചെയ്തത്.മതസംബന്ധമായ നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചാണ് ബിഷപ്പിനെയും വൈദികരെയും വൈദിക വിദ്യാർത്ഥികളെയും കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group