പന്ത്രണ്ടാമത് സമർപ്പിതൻ അവാർഡ് ശ്രീ ബിജു മാണിക്കത്താന്

പന്ത്രണ്ടാമത് സമർപ്പിതൻ അവാർഡിന് ശ്രീ ബിജു മാണിക്കത്താൻ അർഹനായി.

തന്റെ ഇല്ലായ്മകളിലും ഉപജീവനമാർഗത്തിലൂടെ കിട്ടുന്നതിൽ നിന്ന് മിച്ചം പിടിച്ച് മറ്റുള്ളവർക്ക് അത്താണിയായാ ഓട്ടോ ഡ്രൈവറാണ് ശ്രീ ബിജു മാണിക്കത്താൻ.

ജീവകാരുണ്യ രംഗത്ത് സമഗ്ര സംഭാവന നടത്തുന്ന വ്യക്തികൾക്ക് വേണ്ടി റവ.ഫാ റോയി മുളകുപാടത്തിന്റെ സ്മരണാർത്ഥം യുവദീപ്തി എസ്.എം.വൈ.എം ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group