ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് രണ്ട് മലയാളി മിടുക്കികൾ

മലയാളി വനിതാ ക്രിക്കറ്റ് താരങ്ങളായ സജന സജീവനും ആശാ ശോഭനയും ഇന്ത്യൻ ടീമില്‍.

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള 16 അംഗ ടീമിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇത്തവണ വനിതാ പ്രീമിയർ ലീഗ് കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിനായി 10 കളികളില്‍ നിന്ന് 12 വിക്കറ്റുകള്‍ നേടിയ താരമാണ് ആശ.

മുംബൈ ഇന്ത്യൻസിനായി മികച്ച പ്രകടനം നടത്താൻ സജനയ്ക്കും സാധിച്ചിരുന്നു. മിന്നു മണിക്ക് ശേഷം ഇന്ത്യൻ വനിതാ ദേശീയ ടീമിലെത്തുന്ന താരങ്ങളാണ് ഇരുവരും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m