സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി : കെസിവൈഎം

അങ്കമാലി: കെസിവൈഎം ഏഴാറ്റുമുഖം യൂണിറ്റിന്റെ നേതൃത്വത്തിൽ ഏഴാറ്റുമുഖം മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹിക പ്രവർത്തന വിഭാഗമായ സഹൃദയയുടെ സഹകരണത്തോടെ ഏഴാറ്റുമുഖം സെന്റ് തോമസ് ദേവാലയത്തിൽ നടന്ന വിതരണോദ്ഘാടനം കെസിവൈഎം എറണാകുളം അങ്കമാലി മേജർ അതിരൂപത ഡയറക്ടർ ഫാ. ജൂലിയസ് കറുകന്തറ നിർവഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group