സീറോ മലബാർ സഭാംഗങ്ങൾക്കൊപ്പം യുക്രെയ്ൻ യുവജനങ്ങളും

ലോ​ക യു​വ​ജ​ന സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ സ​ഭാം​ഗ​ങ്ങ​ളു​ടെ യു​ത്ത് അ​റൈ​സ​ൽ പ്രോ​ഗ്രാ​മി​ൽ യു​ക്രെ​യ്നി​ൽ​ നി​ന്നു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു. ബ​യി​ത്തോ​യി​ലെ സാ​ൻ ബ​ർ​ത്ത​ലോ​മി​യ പ​ള്ളി​യി​ൽ മെ​ൽ​ബ​ൺ മു​ൻ ബി​ഷ​പ് മാ​ർ ബോ​സ്‌​കോ പു​ത്തൂ​രി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും തു​ട​ർ​ന്നു ന​ട​ന്ന സം​ഗ​മ​ത്തി​ലും കാ​ന​ഡ​യി​ലെ യു​ക്രെ​യ്ൻ ബി​ഷ​പ് ബ്ര​യാ​ൻ ബൈ​ഡ​യും യു​ക്രെ​യ്നി​ൽ​നി​ന്നു​ള്ള യു​വ​ജ​ന​ങ്ങ​ളും മു​ഴു​വ​ൻ സ​മ​യം പ​ങ്കു​ചേ​ർ​ന്നു.

വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ, മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ, മാ​ർ തോ​മ​സ് ത​റ​യി​ൽ എ​ന്നി​വ​രും കാ​ർ​മി​ക​രാ​യി​രു​ന്നു. 28 സീ​റോ മ​ല​ബാ​ർ വൈ​ദി​ക​രും ഇ​ന്ത്യ​യി​ൽ​നി​ന്നും അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ, കാ​ന​ഡ​യി​ലെ മി​സി​സാ​ഗ, ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ൺ, യു​കെ​യി​ലെ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​ക​ളി​ൽ​നി​ന്നും യൂ​റോ​പ്പി​ലെ സീ​റോ​മ​ല​ബാ​ർ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​ഷ​നി​ൽ​ നി​ന്നു​മാ​യി പ​തി​ന​ഞ്ച് രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് യു​വാ​ക്ക​ളും ആ​നി​മേ​റ്റേ​ഴ്സും പ​ങ്കെ​ടു​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group