ക്രൈസ്തവ പെൺകുട്ടിയെ മതംമാറ്റി വിവാഹം കഴിച്ചു

ഗുജൻ വാലാ : പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ഗുജൻ വാലാ പ്രദേശത്ത് ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്ത വിവാഹം കഴിച്ചു. 13 വയസ്സുകാരിയായ നയാബ് ഗില്യനാണു ഈ ദുർഗതി ഉണ്ടായത്. പെൺകുട്ടിക്ക് വിവാഹപ്രായമായി എന്ന് മാതാപിതാക്കൾ തെളിവുകൾ കാട്ടി വാദിച്ചിട്ടും ഭർത്താവ് എന്ന് അവകാശപ്പെടുന്ന 30 വയസ്സുകാരന് വയസ്സുകാരന് കോടതി പെൺകുട്ടിയെ വിട്ടു നൽകിയത് ക്രൈസ്തവർ അനുഭവിക്കുന്ന പീഡനങ്ങളുടെ നേർക്കാഴ്ചയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group