കാനഡയിൽ ക്രൈസ്തവർക്ക് നേരെയുള്ള അക്രമം വർദ്ധിക്കുന്നു

ക്രൈസ്തവർക്ക് നേരെയുള്ള അക്രമം കാനഡയിൽ വർദ്ധിക്കുന്നതായി കണക്കുകൾ.

2020നും 2021നും ഇടയിലുള്ള കണക്കുകളെ ആസ്പദമാക്കി സ്റ്റാറ്റിറ്റിക്സ് കാനഡയാണ് കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്.

കത്തോലിക്കാ വിരുദ്ധ മുൻവിധികളാണ് അക്രമങ്ങൾക്ക് പിന്നിലുള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കത്തോലിക്കാ വിരുദ്ധ മുൻവിധികളുടെ ഭാഗമായി കഴിഞ്ഞ വർഷം 155 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മുൻ വർഷങ്ങളിൽ ഇത് വെറും 43 എണ്ണം ആയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group