പ്രക്ഷോഭ കടലായി വിഴിഞ്ഞം

വി​​​ഴി​​​ഞ്ഞം അ​​​ദാ​​​നി തു​​​റ​​​മു​​​ഖ ക​​​വാ​​​ട​​​ത്തി​​​ലേ​​​ക്ക് ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ബ​​​ഹു​​​ജ​​​ന മാ​​​ർ​​​ച്ചിൽ അ​​​ണി​​​നി​​​ര​​​ന്ന​​​തു പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ.

രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​ർ പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. അ​​​തി​​​ജീ​​​ന​​​വ​​​ത്തി​​​നാ​​​യി വി​​​ഴി​​​ഞ്ഞ​​​ത്ത് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​ര​​​ത്തി​​​നു പി​​​ന്തു​​​ണ​​​യു​​​മാ​​​യി ക​​​ഴി​​​ഞ്ഞ 14ന് ​​​മൂ​​​ല​​​മ്പിള്ളി​​​യി​​​ൽ നിന്ന് ആരം​​​ഭി​​​ച്ച ജ​​​ന​​​ബോ​​​ധ​​​ന യാ​​​ത്ര​​​യു​​​ടെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​മാ​​​ണ് ഇ​​​ന്ന​​​ലെ വി​​​ഴി​​​ഞ്ഞം സ​​​മ​​​രപ്പന്ത​​​ലി​​​ൽ ന​​​ട​​​ന്ന​​​ത്.

ആ​​​റ്റി​​​ങ്ങ​​​ൽ മു​​​ത​​​ൽ കോ​​​വ​​​ളം വ​​​രെ 10 സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ സ്വീ​​​ക​​​ര​​​ണം ഏ​​​റ്റു​​​വാ​​​ങ്ങി​​​യാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നോ​​​ടെ ജ​​​ന​​​ബോ​​​ധ​​​ന യാ​​​ത്ര വി​​​ഴി​​​ഞ്ഞ​​​ത്ത് എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന​​​ത്.

വി​​​ഴി​​​ഞ്ഞ​​​ത്തുനി​​​ന്നു സ​​​മ​​​ര​​​പ്പന്ത​​​ലി​​​ലേ​​​ക്കു​​​ള്ള റാ​​​ലി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​മ​​​രി​​​റ്റ​​​സ് ഡോ.​​​എം. സൂ​​​സ​​​പാ​​​ക്യം ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു. വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ ക​​​വാ​​​ട​​​ത്തി​​​ലെ സ​​​മ​​​രപ്പന്ത​​​ലി​​​ൽ ന​​​ട​​​ത്തി​​​യ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. യൂ​​​ജി​​​ൻ എ​​​ച്ച്. പെ​​​രേ​​​ര സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ.​​​തോ​​​മ​​​സ് ജെ.​​​നെ​​​റ്റോ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ജൂ​​​ഡ് മു​​​ഖ്യപ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

പ​​​ത്ത​​​നം​​​തി​​​ട്ട ബിഷപ് ​​​സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ.​​​ആ​​​ർ. ക്രി​​​സ്തു​​​ദാ​​​സ്, ലൂ​​​ർ​​​ദ് ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ. ​​​മോ​​​ർ​​​ളി കൈ​​​ത​​​പ്പ​​​റ​​​മ്പിൽ, പാ​​​ച്ച​​​ല്ലൂ​​​ർ അ​​​ബ്ദു​​​ൾ സ​​​ലീം മൗ​​​ല​​​വി, വ​​​ട​​​ക്കേ ഇ​​​ന്ത്യ​​​യി​​​ലെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ പ്ര​​​ഫ. നി​​​ഹാ​​​ർ ഭ​​​ട്ടാ​​​ചാ​​​ര്യ, ത​​​ന്പാ​​​ൻ തോ​​​മ​​​സ്, ജോ​​​ണ്‍ പെ​​​രു​​​വ​​​ന്താ​​​നം, സി.​​​ആ​​​ർ.​​​ നീ​​​ല​​​ക​​​ണ്ഠ​​​ൻ, ത​​​മി​​​ഴ്നാ​​​ട് മു​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പി.​​​സി. ​​​സി​​​റി​​​യ​​​ക്, അ​​​ഡ്വ.​​​ ഷെ​​​റി തോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. റ​​​വ.​​​ഡോ. ലോ​​​റ​​​ൻ​​​സ് കു​​​ലാ​​​സ് ന​​​ന്ദി പ​​​റ​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group