നി​രീ​ശ്വ​ര​വാ​ദം പ്രചരിപ്പിക്കാൻ വ്യാപകമായ ശ്രമം നടക്കുന്നു : ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

നി​​രീ​​ശ്വ​​ര​​വാ​​ദം കു​​ത്തി​​വ​​യ്ക്കു​​ന്ന​​ത് അ​​ജ​ൻ​ഡ​​യു​​ടെ ഭാ​​ഗ​​മാ​​ണെ​​ന്നു സം​​ശ​​യി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു​വെ​ന്നു ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​മി​​തി. ക്രൈ​സ്ത​വ​രു​ടെ പ​​രി​​പാ​​വ​​ന ദി​​ന​​മാ​​യ ദുഃ​​ഖ​​വെ​​ള്ളി​​യും ഹൈ​​ന്ദ​​വ വി​​ശ്വാ​​സി​​ക​​ളു​​ടെ വി​​ഷു​​വു​മൊ​​ക്കെ പ്ര​​വൃ​​ത്തി​ദിനമാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള സ​​ർ​​വേ ഡി​​പ്പാ​​ർ​​ട്ട്മെന്‍റിന്‍റെ ഉ​ത്ത​ര​വ് ഇതിന്റെയെല്ലാം പരസ്യമായ തെളിവാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും കോൺഗ്രസ് യോഗം കുറ്റപ്പെടുത്തി.

ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ് അ​​തി​​രൂ​​പ​​ത വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷെ​​യി​​ൻ ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡ​​യ​​റ​​ക്ട​​ർ ഫാ.​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​​മ​​ക്കാ​​ല ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​ജു സെ​​ബാ​​സ്റ്റ്യ​​ൻ, ട്ര​​ഷ​​റ​​ർ ബാ​​ബു വ​​ള്ള​​പ്പു​​ര, ഗ്ലോ​​ബ​​ൽ വൈ​​സ് പ്ര​​സി​​ഡ​ന്‍റ് രാ​​ജേ​​ഷ് ജോ​​ൺ, ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ലി​​സി ജോ​​സ്, സി.​ടി. തോ​​മ​​സ്, ഷി​​ജി ജോ​​ൺ​​സ​​ൺ, ബി​​നു ഡൊ​​മി​​നി​​ക്, റോ​​ണി വ​​ലി​​യ​​പ​​റ​​മ്പി​​ൽ തുടങ്ങിയവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group