ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് : മലയാളി താരം സെമി ഫൈനലിൽ

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മലയാളി താരം എച്ച് എസ് പ്രണോയ് സെമി ഫൈനലിൽ. നിലവിലെ ലോക ചാമ്പ്യൻ ഡെൻമാർക്കിന്റെ വിക്ടർ അക്സെൽസനെയാണ് താരം പരാജയപ്പെടുത്തിയത്.ആദ്യ സെറ്റിന് ശേഷമാണ് പ്രണോയ് മത്സരത്തിലേയ്ക്ക് തിരിച്ചു വന്നത്. പ്രണോയ്ക്ക് മേൽ വെല്ലുവിളി
ഉയർത്താൻ രണ്ടും മൂന്നും സെറ്റിൽ വിക്ടർ അക്സെൽസന് സാധിച്ചില്ല. സ്കോർ: 13-21, 21-15, 21-16. ഫൈനൽ ബെർത്ത് ഉറപ്പിക്കാൻ പ്രണോയ് ഇന്ന് സെമി ഫൈനൽ പോരാട്ടത്തിനിറങ്ങും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group