കണ്ണൂർ നഗരത്തെ ഭീതിയിലാഴ്ത്തികൊണ്ട് ഗുണ്ടാ സംഘങ്ങളുടെ ആക്രമണത്തിൽ യുവാവ് വെട്ടേറ്റു മരിച്ചു.
കണിച്ചാർ പൂളക്കുറ്റി സ്വദേശിയും ലോറി ഡ്രൈവറുമായ വി ഡി ജിന്റോയാണ് കൊല്ലപ്പെട്ടത്. ജില്ലാ പോലീസ് ആസ്ഥാനത്തിനും ടൌൺ സ്റ്റേഷനും സമീപത്താണ് കൊലപാതകം അരങ്ങേറിയത്. നഗരത്തിൽ ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടമെന്നും പോലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group