പെനിസ്വൽവാനിയയിലെ ലാൻസാസ്റ്റർ ലിറ്റിസ് ചർച്ച് ഓഫ് ദ ബ്രദറൺ ദൈവാലയത്തിനു നേരെ സാത്താൻ ആരാധകരുടെ ആക്രമണം.
ദേവാലയത്തിന് ഏറ്റവും പവിത്രമായ അൾത്താരയുടെ സമീപത്തായി സാത്താൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതി വൃത്തികേടാക്കി കൊണ്ടായിരുന്നു അതിക്രമം നടത്തിയത്.
സാത്താൻ ഇവിടെ ജീവിക്കുന്നു ദൈവത്തെ കൊല്ലുക, എന്നും മറ്റ് ക്രൈസ്തവ വിരുദ്ധ മുദ്രാവാക്യങ്ങളും എഴുതിക്കൊണ്ടാണ് ദേവാലയo വൃത്തികേട് ആക്കിയത്.കഴിഞ്ഞ ദിവസം രാവിലെ ആകാം ഈ ആക്രമണം നടന്നതെന്നാണ് കരുതപ്പെടുന്നത്.
ദൈവത്തെ കൊല്ലുക, സാത്താനെ പുകഴ്ത്തുക എന്നിങ്ങനെയുള്ള ചുവരെഴുത്തുകളുംകൂടാതെ അന്തിക്രിസ്തുവിനെ സൂചിപ്പിക്കുന്ന ബൈബിളിലെ 666എന്ന അക്കവും ദേവാലയഭിത്തിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.അജ്ഞാതരായ സാത്താൻ ആരാധകരാണ് ഇതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group